ഇന്നു മലയാളി എറ്റവും അധികം പേടിക്കുന്നത് ദോണ്ടെ ലിവനെ അല്ലെ.
ഒരു മന്ത്രിയെ (ശ്രീമതി ടീച്ചര്‍) വരെ മുള്‍മുനയില്‍ നിര്‍ത്താന്‍ മാത്രം ശക്തന്‍!
പിന്നെ കാര്യം വ്രത്തികെട്ടവനെങ്കിലും ജാതി, മതം ഒരു കോപ്പും ഇല്ലേനും...
ശസ്ത്രീയസംഗീതം, കളരിപയറ്റ്, കായിക രംഗങ്ങളില്‍ നിപുണന്...
2 comments:
വേറെ ഒരു ജീവിയേയും കിട്ടീലേ മാഷേ ആ ബാനറില്‍ ഇടാന്‍. അതോ ഇനി ശല്യത്തിന്റെ കാഠിന്യം കാണിക്കാനാണോ കൊതുകിനെത്തന്നെ തിരഞ്ഞെടുത്തത് ?
:) :) :)
നിരക്ഷരന്‍ ചേട്ടാ
നന്ദി ആദ്യ കമന്റിന്
ഇന്നു മലയാളി എറ്റവും അധികം പേടിക്കുന്നത് ഈ കൊതുകിനെ അല്ലെ
ഒരു മന്ത്രിയെ (ശ്രീമതി ടീച്ചര്‍) വരെ മുള്‍മുനയില്‍ നിര്‍ത്താന്‍ മാത്രം ശക്തന്‍!
പിന്നെ കാര്യം വ്രത്തികെട്ടവനെങ്കിലും ജാതി, മതം ഒരു കോപ്പും ഇല്ലേനും
Post a Comment