Monday, February 18, 2008

കോപ്പ്!

കോപ്പ്

എന്നും പേപ്പര്‍ തുറന്ന് നോക്കിയാല്‍ ഒരെ വാര്‍ത്ത തന്നെ. ഞാന്‍ ഒരു തുറന്ന കത്ത് എഴുതാന്‍ തിരുമാനിച്ചു

പ്രിയ‘പെട്ട’ പത്രാധിപര്‍

ഞാന്‍ നിങ്ങളുടെ പത്രം എന്നും വായിക്കാറുണ്ട്. ഈയിടെ ആയി നിങ്ങളുടെ പത്ര വാര്‍ത്ത നിലവാരം വളരെ കുറഞ്ഞ് കുറഞ്ഞു വരുന്നു എന്ന് നിസംശയം പറയ്യാം.

ഒരെ കാര്യം തന്നെ പലവുരി പറഞ്ഞു കൊണ്ടെ ഇരിക്കുന്നു. പേരും നാളും എല്ലാം ഒന്നു തന്നെ.

ഓരോ മലയാളിയുടെയും പ്രഭാതശീലങ്ങളില്‍ ഒന്നായ പത്രം, മറ്റൊരു പ്രഭാത ശീലത്തിനു ശേഷം ശുചീകരണത്തിനു ഉപയോഗിക്കാവുന്ന വിധം ആയീ. നമ്മുടെ നാട്ടിലെ ശിലങ്ങള്‍ മാറുന്നതിനനുസരിച്ച് നിങ്ങളും രീതികള്‍ മാറുകയാണോ! ഒരു മള്‍ട്ടി പര്‍പ്പ്സ് ഉപയോഗം. പ്ക്ഷെ ഇങ്ങനെ ആണ് പോകുന്ന്തെങ്കില്‍ മിക്കവാറും പത്രം അതിന്റെ രണ്ടാമത്തെ ധര്‍മ്മം മാത്രെ നിര്‍വഹിക്കൂ.

അയ്യോ വയര്‍ വിളി ഉതുംഗശ്രംഘങ്ങള്‍ കീഴടക്കാന്‍ തുടങ്ങി. അപ്പോള്‍ ഞാന്‍ പോട്ടെ.

അയ്യോ മറന്നു പത്രം എടുത്തില്ലാ.

3 comments:

ശല്യക്കാരന്‍ said...
This comment has been removed by the author.
ശല്യക്കാരന്‍ said...

കോപ്പ്

പത്രാധിപര്‍ക്ക് എന്റെ തുറന്ന് കത്ത്.

ആദ്യം നോം മൂളും, പിന്നെ ഒന്നു കുത്തും, പിന്നെ ഗുനിയ, തക്കാളി, പയര്‍, കായ, ചേന, ചേബ്, കൂര്‍ക്ക്..

മൃദുല said...

:)