ശല്യക്കാരനെ കുറിച്ച് പീടികയില്‍ പൊതിയാന്‍ വച്ച പഴയ താളുകളില്‍ തപ്പിയപ്പോള്‍ കിട്ടിയത്
1. ജുറാസ്സിക് യുഗത്തിലെ ഫോസിലുകളിലും മറ്റും ശല്യക്കാരനെ കണ്ടെത്തിയിട്ടുണ്ട് - ഒടുക്കത്തെ പാരബര്യം
2. ആണ്‍കൊതുകുകള്‍ സാധാരണ സസ്യങ്ങളുടെ ചാറാണു ഭക്ഷണമായി കഴിക്കുന്നത് - കണ്ടില്ലെ നമ്മള്‍ വെജ് ആണ്ട്ടാ (ബൂട്ടി കോണ്‍ഷ്യ്സ്നെസ്സ്)
3. മുട്ട - ഞരബില്‍ ഓടി കളിക്കണ ടൈം എന്നും പറയാം
4. പ്യൂപ്പ - അപ്പനേം അമ്മേം ഓടിപ്പിക്കണ ടൈം
5. ലാര്‍വ - അപ്പനേം അമ്മേം ഉറക്കാത്ത ടൈം
६। മുതിര്‍ന്ന ശല്യക്കാരന്‍ - നാട്ടുകാരെ ഉറക്കാത്ത ടൈം
७। പിന്നെ നാട്ടുകരുടെ കൈ ഇരുപ്പ് പോലിരിക്കും ബാക്കി സത്യങ്ങള്‍
(കടം: വിക്കി പീടിക)
Wednesday, February 20, 2008
തൂവ്വല്‍ സ്പര്‍ശം - ഒരു ഇംഗ്ലിഷ് കാവ്യം
A man came home from work late, tired and irritated, to find his 5-year old son waiting for him at the door।"Daddy, may I ask you a question?""Yeah sure, what it is?" replied the man।"Daddy, how much do you make an hour?""That's none of your business। Why do you ask such a thing?" the man said angrily."I just want to know. Please tell me, how much do you make an hour?" pleaded the little boy. "If you must know, I make $20 an hour.""Oh," the little boy replied, with his head down. Looking up, he said, "Daddy, may I please borrow $10?"The father was furious, "If the only reason you asked that is so you can borrow some money to buy a silly toy or some other nonsense, then you march yourself straight to your room and go to bed. Think about why you are being so selfish.I work hard everyday for such this childish behavior."The little boy quietly went to his room and shut the door.The man sat down and started to get even angrier about the little boy's questions.How dare he ask such questions only to get some money?After about an hour or so, the man had calmed down, and started to think:Maybe there was something he really needed to buy with that $10 and he really didn't ask for money very often. The man went to the door of the little boy's room and opened the door. "Are you asleep, son?" He asked."No daddy, I'm awake," replied the boy."I've been thinking, maybe I was too hard on you earlier," said the man,"It's been a long day and I took out my aggravation on you. Here's the $10 you asked for."The little boy sat straight up, smiling."Oh, thank you daddy!" He yelled.Then, reaching under his pillow he pulled out some crumpled up bills.The man, seeing that the boy already had money, started to get angry again. The little boy slowly counted out his money, then looked up at his father. "Why do you want more money if you already have some?" the father grumbled."Because I didn't have enough, but now I do," the little boy replied."Daddy, I have $20 now.Can I buy an hour of your time? Please come home early tomorrow.I would like to have dinner with you". Share this story with someone you like॥But even better, share $20 worth of time with someone you love. It's just a short reminder to all of you working so hard in life.We should not let time slip through our fingers without having spent sometime with those who really matter to us, those close to our hearts. If we die tomorrow, the company that we are working for could easily replace us in a matter of days. But the family & friends we left behind will feel the loss for the rest of their lives. And come to think of it,we pour ourselves more into work than to our family an unwise investment indeed
എന്തണന്നറിയില്ല ഇഷ്ടാ ഇതു വായിച്ചു കഴിഞ്ഞപ്പോള്‍ കണ്ണ് ആകെ നിറഞ്ഞു। എന്തൊക്കെയൊ നഷ്ട്പെട്ട പോലെ...
എന്തണന്നറിയില്ല ഇഷ്ടാ ഇതു വായിച്ചു കഴിഞ്ഞപ്പോള്‍ കണ്ണ് ആകെ നിറഞ്ഞു। എന്തൊക്കെയൊ നഷ്ട്പെട്ട പോലെ...
Monday, February 18, 2008
കോപ്പ്!
കോപ്പ്
എന്നും പേപ്പര്‍ തുറന്ന് നോക്കിയാല്‍ ഒരെ വാര്‍ത്ത തന്നെ. ഞാന്‍ ഒരു തുറന്ന കത്ത് എഴുതാന്‍ തിരുമാനിച്ചു
പ്രിയ‘പെട്ട’ പത്രാധിപര്‍
ഞാന്‍ നിങ്ങളുടെ പത്രം എന്നും വായിക്കാറുണ്ട്. ഈയിടെ ആയി നിങ്ങളുടെ പത്ര വാര്‍ത്ത നിലവാരം വളരെ കുറഞ്ഞ് കുറഞ്ഞു വരുന്നു എന്ന് നിസംശയം പറയ്യാം.
ഒരെ കാര്യം തന്നെ പലവുരി പറഞ്ഞു കൊണ്ടെ ഇരിക്കുന്നു. പേരും നാളും എല്ലാം ഒന്നു തന്നെ.
ഓരോ മലയാളിയുടെയും പ്രഭാതശീലങ്ങളില്‍ ഒന്നായ പത്രം, മറ്റൊരു പ്രഭാത ശീലത്തിനു ശേഷം ശുചീകരണത്തിനു ഉപയോഗിക്കാവുന്ന വിധം ആയീ. നമ്മുടെ നാട്ടിലെ ശിലങ്ങള്‍ മാറുന്നതിനനുസരിച്ച് നിങ്ങളും രീതികള്‍ മാറുകയാണോ! ഒരു മള്‍ട്ടി പര്‍പ്പ്സ് ഉപയോഗം. പ്ക്ഷെ ഇങ്ങനെ ആണ് പോകുന്ന്തെങ്കില്‍ മിക്കവാറും പത്രം അതിന്റെ രണ്ടാമത്തെ ധര്‍മ്മം മാത്രെ നിര്‍വഹിക്കൂ.
അയ്യോ വയര്‍ വിളി ഉതുംഗശ്രംഘങ്ങള്‍ കീഴടക്കാന്‍ തുടങ്ങി. അപ്പോള്‍ ഞാന്‍ പോട്ടെ.
അയ്യോ മറന്നു പത്രം എടുത്തില്ലാ.

Friday, February 15, 2008
Subscribe to:
Posts (Atom)