ശല്യക്കാരനെ കുറിച്ച് പീടികയില്‍ പൊതിയാന്‍ വച്ച പഴയ താളുകളില്‍ തപ്പിയപ്പോള്‍ കിട്ടിയത്
1. ജുറാസ്സിക് യുഗത്തിലെ ഫോസിലുകളിലും മറ്റും ശല്യക്കാരനെ കണ്ടെത്തിയിട്ടുണ്ട് - ഒടുക്കത്തെ പാരബര്യം
2. ആണ്‍കൊതുകുകള്‍ സാധാരണ സസ്യങ്ങളുടെ ചാറാണു ഭക്ഷണമായി കഴിക്കുന്നത് - കണ്ടില്ലെ നമ്മള് വെജ് ആണ്ട്ടാ (ബൂട്ടി കോണ്ഷ്യ്സ്നെസ്സ്)
3. മുട്ട - ഞരബില്‍ ഓടി കളിക്കണ ടൈം എന്നും പറയാം
4. പ്യൂപ്പ - അപ്പനേം അമ്മേം ഓടിപ്പിക്കണ ടൈം
5. ലാര്‍വ - അപ്പനേം അമ്മേം ഉറക്കാത്ത ടൈം
६। മുതിര്‍ന്ന ശല്യക്കാരന് - നാട്ടുകാരെ ഉറക്കാത്ത ടൈം
७। പിന്നെ നാട്ടുകരുടെ കൈ ഇരുപ്പ് പോലിരിക്കും ബാക്കി സത്യങ്ങള്‍
(കടം: വിക്കി പീടിക)
Wednesday, February 20, 2008
Subscribe to:
Post Comments (Atom)
1 comment:
നമ്മള് ഒരു സംഭവ്വണട്ടാ
Post a Comment